- verb (ക്രിയ)
അവകാശമൊഴിപ്പിക്കുക, പിടിച്ചെടുക്കുക, അഭിഗ്രസിക്കുക, കെെവശപ്പെടുത്തുക, പൊതുജനോപയോഗത്തിനായി എടുക്കുക
- noun (നാമം)
കണ്ടുകെട്ടൽ, കണ്ടുകെട്ട്, ജപ്തി. സർക്കാരിലേക്കു മുതൽക്കൂട്ടൽ, നിയമപ്രകാരമുള്ള സർവ്വസ്വഹരണം, ബലാൽ പിടിച്ചെടുക്കൽ
ഒഴിപ്പിക്കൽ, കുടിയിറക്ക്, കുടിയൊഴിപ്പിക്കൽ, കുടിയിറക്കൽ, അപച്യവം
നഷ്ടപ്പെടുത്തൽ, അപഹരണം, ഒഴിപ്പിക്കൽ, ഉടമസ്ഥാവകാശം ഇല്ലാതാക്കൽ, ചൊട്ടിപ്പ്
കണ്ടുകെട്ടൽ, കണ്ടുകെട്ട്, ഉപഹരണം, കലന, കലനം
അപഹരണം, സെെന്യോപയോഗത്തിനു പിടിച്ചെടുക്കൽ, ആലംഭം, ആലംഭനം, അവകാശം ഒഴിപ്പിക്കൽ
- noun (നാമം)
ധനാപഹരണം, ധനാപഹാരം, പണാപഹരണം, ദുർവ്വിനിയോഗം, പണംതിരിമറി