- adjective (വിശേഷണം)
അസാമാന്യ വെെശിഷ്ട്യമുള്ള, രമണീയമായ, അതിമനോഹരമായ, അനുപമസൗന്ദര്യമുള്ള, അതിവിശിഷ്ടമായ
ഗുണദോഷവിത്തായ, ശ്ലീലാശ്ലീലവിവേകമുള്ള, ത്യാജ്യഗ്രാഹ്യ വിവേചനമുള്ള, വിവേചന ബുദ്ധിയുള്ള, തിരിച്ചറിവുള്ള
തീവ്ര, തീക്ഷ്ണമായ, തീവ്രമായനുഭവപ്പെടുന്ന, കഠിന, കഠോര
- noun (നാമം)
അഴകിയരാവണൻ, പച്ചക്കാമദേവൻ, മൊഞ്ചൻ, ശൃംഗാരി, ചിങ്കാരി
- noun (നാമം)
ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു, അഴക്
സുന്ദരി, ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു
- adverb (ക്രിയാവിശേഷണം)
മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം