1. exquisite

    ♪ എക്സ്ക്വിസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാമാന്യ വെെശിഷ്ട്യമുള്ള, രമണീയമായ, അതിമനോഹരമായ, അനുപമസൗന്ദര്യമുള്ള, അതിവിശിഷ്ടമായ
    3. ഗുണദോഷവിത്തായ, ശ്ലീലാശ്ലീലവിവേകമുള്ള, ത്യാജ്യഗ്രാഹ്യ വിവേചനമുള്ള, വിവേചന ബുദ്ധിയുള്ള, തിരിച്ചറിവുള്ള
    4. തീവ്ര, തീക്ഷ്ണമായ, തീവ്രമായനുഭവപ്പെടുന്ന, കഠിന, കഠോര
    1. noun (നാമം)
    2. അഴകിയരാവണൻ, പച്ചക്കാമദേവൻ, മൊഞ്ചൻ, ശൃംഗാരി, ചിങ്കാരി
  2. exquisitely

    ♪ എക്സ്ക്വിസിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം
  3. exquisiteness

    ♪ എക്സ്ക്വിസിറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോലത, ലൗല്യം, മൃദുലത, മൃദുത്വം, മൃദുത
    3. ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു, അഴക്
    4. സുന്ദരി, ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക