1. extant

    ♪ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവിലിരിക്കുന്ന, ഇന്നുമുള്ള, ജീവിക്കുന്ന, ജീവനുള്ള, നിലവിലുള്ള
  2. be extant

    ♪ ബി എക്സ്റ്റാന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീണ്ടുനിൽക്കുക, അവശേഷിക്കുക, ബാക്കിയാകുക, ഇപ്പോഴുമിരിക്കുക, തുടർന്നുനില്ക്കുക
    1. verb (ക്രിയ)
    2. ജീവിക്കുക, ജീവനോടിരിക്കുക, എഴുക, ഉണ്ടായിരിക്കുക, സ്ഥിതി ചെയ്ക
    3. നിലനിൽക്കുക, വർത്തിക്കുക, തുടർന്നു നിലനില്ക്കുുക, തുടർന്നു പ്രവർത്തിക്കുക, സ്ഥിതിചെയ്ക
  3. no longer extant

    ♪ നോ ലോങ്കർ എക്സ്റ്റാന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വംശനാശം വന്ന, വിഭ്രംശിത, വിഭ്രഷ്ട, നശിച്ച, അന്യം നിന്നുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക