1. extemporary, extemporaneous

    ♪ എക്സ്റ്റംപററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
  2. extemporane-ously

    ♪ എക്സ്റ്റംപറേൻ-യസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
  3. extemporaneously

    ♪ എക്സ്റ്റംപറേനിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
    3. മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
    4. മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
    5. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക