- adjective (വിശേഷണം)
മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
- adverb (ക്രിയാവിശേഷണം)
തയ്യാറെടുക്കാതെ, മുന്നൊരുക്കമില്ലാതെ, മുൻവിചാരം കൂടാതെ, പൂർവ്വാലോചന കൂടാതെ, അനിച്ഛാപൂർവ്വമായി
മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
മുൻവിചാരം കൂടാതെ, അകസ്മാത്തായി, അനൗദ്യോഗികമായി, തയ്യാറെടുക്കാതെ, പെട്ടെന്ന്
സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
- adverb (ക്രിയാവിശേഷണം)
ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ