1. extemporize

    ♪ എക്സ്റ്റംപറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിതയ്യാറെടുക്കാതെ ചെയ്യുക, തൽക്ഷണം രചിക്കുക, പരാപേക്ഷകൂടാതെ ചെയ്യുക, കെട്ടിച്ചമയ്ക്കുക, മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക
  2. extempore

    ♪ എക്സ്റ്റംപോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന
    1. adverb (ക്രിയാവിശേഷണം)
    2. മുന്നൊരുക്കമില്ലാതെ, പൂർവ്വാലോചന കൂടാതെ, തൽസമയത്ത്, മുന്നൊരുക്കം കൂടാതെ, മുൻകരുതലില്ലാതെ
  3. extemporized

    ♪ എക്സ്റ്റംപറൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, പൂർവ്വാഭ്യാസം കൂടാതെയുള്ള, അനെെച്ഛികമായ
    3. മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, അസന്നദ്ധ, പെട്ടെന്നു തയ്യാറാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക