1. extend across

    ♪ എക്സ്റ്റെൻഡ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുക, കവച്ചിരിക്കുക, രണ്ടുവശത്തുമായി കിടക്കുക, ഇരുവശത്തുമായി സ്ഥിതിചെയ്യുക, കുറുകെ നീണ്ടുകിടക്കുക
    3. പാലം പണിയുക, ബന്ധിപ്പിക്കുക, ഒരറ്റംമുതൽ മറ്റേ അറ്റം വരെ എത്തുക, കുറുക്കേ പോകുക, വിലങ്ങനെപോകുക
    4. വിലങ്ങനെകെട്ടുക, ഒരറ്റംമുതൽ മറ്റൊരറ്റംവരെ വയ്ക്കുക, രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുക, കുറുകെ വയ്ക്കുക, ഒരറ്റംമുതൽ മറ്റെ അറ്റംവരെ എത്തിക്കുക
    5. ഇരുവശത്തുമായി വ്യാപിച്ചു കിടക്കുക, നീണ്ടുകിടക്കുക, നീണ്ടുപരന്നു വ്യാപിച്ചു കിടക്കുക
    6. കുറുകെ കിടക്കുക, വിലങ്ങനെ കിടക്കുക, പാലം പണിയുക, പാലം ഉണ്ടാക്കുക, ഒരറ്റം മുതൽ മറ്റേ അറ്റം വരെവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക