1. extended

    ♪ എക്സ്റ്റെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീട്ടിയ, കാലാവധി നീട്ടിയ, നീ, ദീർഘ, ദീർഘിത
  2. extend a welcome

    ♪ എക്സ്റ്റെൻഡ് എ വെൽക്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാഗതം ചെയ്യുക
  3. extend

    ♪ എക്സ്റ്റെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടുക, നെടിക്കുക, വികസിപ്പിക്ക, വിസ്തൃതമാക്കുക, വ്യാപ്തി വർദ്ധിപ്പിക്കുക
    3. നീളുക, നീണ്ടുകിടക്കുക, തുടരുക, തുടർന്നു പോകുക, നീണ്ടുനിവർന്നു കിടക്കുക
    4. വിപുലപ്പെടുത്തുക, വലുതാക്കുക, വിസ്തൃതമാക്കുക, വിസ്താരപ്പെടുത്തുക, പെരുക്കുക
    5. നീട്ടുക, ദീർഘിപ്പിക്കുക, വർദ്ധിപ്പിക്കുക, നീട്ടിക്കൊണ്ടുപോകുക, സമയം ദീർഘിപ്പിക്കുക
    6. നീട്ടുക, വലിച്ചുനീട്ടുക, നീട്ടിവയ്ക്കുക, വിതർത്തുക, പരത്തുക
  4. extend to

    ♪ എക്സ്റ്റെൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പെടുത്തുക, ഏകീകരിക്കുക, ഭാഗമാക്കുക
  5. to extend

    ♪ ടു എക്സ്റ്റെൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നീട്ടുക
  6. extend operations

    ♪ എക്സ്റ്റെൻഡ് ഒപ്പറേഷൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വൈവിധ്യവൽക്കരിക്കുക. വെെിധ്യം നൽകുക, വിവിധമേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കുക, ശാഖകളായി പിരിയുക, പല വിധത്തിലാക്കുക, വിവിധരൂപത്തിലാക്കുക
  7. extend over

    ♪ എക്സ്റ്റെൻഡ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മീതേ തൂങ്ങുക, ഉന്തിനിൽക്കുക, തലയ്ക്കുമേൽ തൂങ്ങുക, തള്ളിനിൽക്കുക, നീളുക
  8. fully extended

    ♪ ഫുൾലി എക്സ്റ്റെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
  9. extend across

    ♪ എക്സ്റ്റെൻഡ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുക, കവച്ചിരിക്കുക, രണ്ടുവശത്തുമായി കിടക്കുക, ഇരുവശത്തുമായി സ്ഥിതിചെയ്യുക, കുറുകെ നീണ്ടുകിടക്കുക
    3. പാലം പണിയുക, ബന്ധിപ്പിക്കുക, ഒരറ്റംമുതൽ മറ്റേ അറ്റം വരെ എത്തുക, കുറുക്കേ പോകുക, വിലങ്ങനെപോകുക
    4. കുറുകെ കിടക്കുക, വിലങ്ങനെ കിടക്കുക, പാലം പണിയുക, പാലം ഉണ്ടാക്കുക, ഒരറ്റം മുതൽ മറ്റേ അറ്റം വരെവയ്ക്കുക
    5. ഇരുവശത്തുമായി വ്യാപിച്ചു കിടക്കുക, നീണ്ടുകിടക്കുക, നീണ്ടുപരന്നു വ്യാപിച്ചു കിടക്കുക
    6. വിലങ്ങനെകെട്ടുക, ഒരറ്റംമുതൽ മറ്റൊരറ്റംവരെ വയ്ക്കുക, രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുക, കുറുകെ വയ്ക്കുക, ഒരറ്റംമുതൽ മറ്റെ അറ്റംവരെ എത്തിക്കുക
  10. extend thanks to

    ♪ എക്സ്റ്റെൻഡ് താങ്ക്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നന്ദിപറയുക, ഒരാളിനു മറ്റൊരാളോടുള്ള നന്ദി പ്രകടമാക്കുക, നന്ദി അറിയിക്കുക, പ്രതിനന്ദിക്കുക, നന്ദി പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക