- adjective (വിശേഷണം)
വിസ്തൃത, വിശാലമായ, അതിവ്യാപകമായ, ആതത, വിസ്താരമുള്ള
വ്യാപകം, എല്ലാം ഉൾക്കൊള്ളുന്ന, സമഗ്ര, സർവ്വോന്മുഖ, സർവ്വതോമുഖ
- adjective (വിശേഷണം)
- noun (നാമം)
വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
- adverb (ക്രിയാവിശേഷണം)
മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
പൊതുവെ, വ്യാപകമായി, നിരക്കെ, നിരക്കവേ, അടച്ച്
നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
- idiom (ശൈലി)
ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
- phrase (പ്രയോഗം)
എല്ലാതലങ്ങളിലും, മുക്കിലും മൂലയിലും, എല്ലായിടത്തും, പരക്കെ, നീള
നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
വിസ്തരിച്ച്, സവിസ്തരം, വിശമായി, നിരാകുലം, ആവിസ്തരം
- noun (നാമം)
പ്രചാരം, പ്രചുരിമ, പ്രാചുര്യം, പ്രചുരത, സർവ്വഗത്വം
വിസ്തൃതി, വ്യാപകത, വെെപുല്യം, പരപ്പ്, പരിധി
ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ