1. extension

    ♪ എക്സ്റ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ട്, ചാർത്ത്, എടവ്, എടുപ്പ്, കൂട്ടിച്ചേർത്ത ഭാഗം
    3. നീട്ടൽ, വിപുലീകരണം, വിശാലമാക്കൽ, വികാസം, വികസനം
    4. നീട്ടൽ, ദീർഘിപ്പിക്കൽ, കൂട്ടൽ, തനം, നീട്ടിക്കൊടുക്കൽ
    5. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, നീട്ടിക്കൊണ്ടുപോകൽ, അവധിവച്ചു മാറ്റൽ, വിളംബിപ്പിക്കൽ
  2. extensive

    ♪ എക്സ്റ്റെൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്തൃത, വിശാലമായ, അതിവ്യാപകമായ, ആതത, വിസ്താരമുള്ള
    3. വ്യാപകം, എല്ലാം ഉൾക്കൊള്ളുന്ന, സമഗ്ര, സർവ്വോന്മുഖ, സർവ്വതോമുഖ
  3. co-extensive

    ♪ കോ-എക്സ്റ്റെൻസിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമവ്യാപ്തമായ
  4. extension activities

    ♪ എക്സ്റ്റൻഷൻ ആക്ടിവിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
  5. extensiveness

    ♪ എക്സ്റ്റെൻസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചാരം, പ്രചുരിമ, പ്രാചുര്യം, പ്രചുരത, സർവ്വഗത്വം
    3. വിസ്തൃതി, വ്യാപകത, വെെപുല്യം, പരപ്പ്, പരിധി
    4. ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ
  6. extensively

    ♪ എക്സ്റ്റെൻസീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
    3. പൊതുവെ, വ്യാപകമായി, നിരക്കെ, നിരക്കവേ, അടച്ച്
    4. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    3. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    4. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
    1. phrase (പ്രയോഗം)
    2. എല്ലാതലങ്ങളിലും, മുക്കിലും മൂലയിലും, എല്ലായിടത്തും, പരക്കെ, നീള
    3. നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
    4. വിസ്തരിച്ച്, സവിസ്തരം, വിശമായി, നിരാകുലം, ആവിസ്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക