1. extent

    ♪ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപ്തി, വലിമ, വലിപ്പം, വിപുലത, വിപുലത്വം
    3. പരിധി, മാനം, നില, അളവ്, പരിമാണം
  2. extention memory

    ♪ എക്സ്റ്റെൻഷൻ മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
  3. in extent

    ♪ ഇൻ എക്സ്റ്റെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കനമുള്ള, കട്ടിയുള്ള, വൃത്ത, കനത്ത, ബഹല
  4. to any extent

    ♪ ടു എനി എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്പമെങ്കിലും, ലേശമെങ്കിലും, തീരുമാനം, ഏറ്റവും ചെറിയതായിട്ടെങ്കിലും, ഒരളവുവരെയെങ്കിലും
  5. to some extent

    ♪ ടു സം എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    3. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    4. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
    5. ഏതാനും, ഏകദേശം, ഒരുപടി, ഒരു അളവുവരെ, ഒരുപരിധിവരെ
    6. പാതിയും, ഏറെക്കുറെ, ഏതാണ്ട്, ഒട്ടൊക്കെ, കുറെയൊക്കെ
    1. idiom (ശൈലി)
    2. അതായത്, എന്നുവച്ചാൽ, അങ്ങനെയെങ്കിൽ, എന്നുവരികിൽ, എന്നാലോ
    1. phrase (പ്രയോഗം)
    2. ഒരുമാനം വരെ, ഏറെക്കുറെ, ഒട്ടൊക്കെ, കുറെയൊക്കെ, ഒരു പരിധിവരെ
    3. ഭാഗികമായി, കുറെ, വലിയൊരളവിൽ, വലിയൊരളവുവരെ, ആംശികമായി
    4. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    1. prefix (ഉപസർഗം)
    2. ഭാഗികമായി, കുറേ, അംശികമായി, ഒരുപടി, ഒരു അളവുവരെ
  6. greatest extent

    ♪ ഗ്രേറ്റസ്റ്റ് എക്സ്റ്റൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമപരിധി, അന്ത്യം, സീമ, അങ്ങേയറ്റം, പരമാവധി
  7. extent upwards

    ♪ എക്സ്റ്റന്റ് അപ്വേഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയരം, പൊക്കം, പൊക്കാരം, നൂക്കം, നെടുക്കം
  8. to a large extent

    ♪ ടു എ ലാർജ് എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാര്യമായി, നന്നെ, കണക്കിന്, ഗണ്യമായി, സാർത്ഥകമായി
    3. പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും, അധികഭാഗവും
    4. പ്രാധാന്യേന, പ്രമുഖമായി, ഒന്നാമതായി, മിക്കവാറും, വളരെ ഏറെ
    5. എല്ലായിടത്തും, സർവ്വോപരി, മൊത്തത്തിൽ, ആകെക്കൂടി, കൂട്ടിപ്പിടിച്ച്
    6. അധികവും, വളരെ ഏറെ, പ്രധാനമായും, മുഖ്യമായും, പ്രായേണ
    1. idiom (ശൈലി)
    2. മുഖ്യമായും, പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും
    1. phrase (പ്രയോഗം)
    2. അധികപക്ഷവും, അധികഭാഗവും, മിക്കസന്ദഭർങ്ങളിലും, പ്രായം, പ്രായേണ
  9. vertical extent

    ♪ വേർട്ടിക്കൽ എക്സ്റ്റെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഴം, താഴ്ച, നീരാഴം, നീരായം, അഗാധത
  10. to a smaller extent

    ♪ ടു എ സ്മോളർ എക്സ്റ്റന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക