1. extenuate

    ♪ എക്സ്റ്റെന്യൂവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൗരവം കുറയ്ക്കുക, പ്രത്യക്ഷഗൗരവം കുറയ്ക്കുക, മയപ്പെടുത്തുക, ലഘൂകരിക്കുക, ക്ഷമിക്കുക
  2. extenuating

    ♪ എക്സ്റ്റെന്യൂവേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവം കുറയ്ക്കുന്ന, മയപ്പെടുത്തുന്ന, ലഘൂകരിക്കുന്ന, ശമിപ്പിക്കുന്ന, ശമക
  3. extenuated

    ♪ എക്സ്റ്റെന്യൂവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃശമായ, നേർത്ത, കനം കുറഞ്ഞ, തനുവായ, ലഘുവായ
  4. extenuation

    ♪ എക്സ്റ്റെന്യൂവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘൂകരണം, അപരാധലഘൂകരണം, മയപ്പെടുത്തൽ, സമാധാനം, വിശദീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക