1. exterminate

    ♪ എക്സ്റ്റർമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
  2. extermination

    ♪ എക്സ്റ്റർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മൂലനാശം വരുത്തൽ, നാമാവശേഷമാക്കൽ, പൂർണ്ണമായി നശിപ്പിക്കൽ, സമൂലനാശം, ഉന്മൂലനാശം
  3. exterminated

    ♪ എക്സ്റ്റർമിനേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശിച്ചപോയ, ഇല്ലാതായിതീർന്ന, ജീവനാശം വന്ന, നാമാവശേഷമായി തീർന്ന, ചത്ത
  4. exterminator

    ♪ എക്സ്റ്റർമിനേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊലയാളി, കൊലപാതകി, ഹിംസകൻ, മാരകൻ, കൊല്ലുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക