-
Extinct
♪ ഇക്സ്റ്റിങ്ക്റ്റ്- വിശേഷണം
-
നിലവിലില്ലാത്ത
-
അണഞ്ഞുപോയ
-
ലുപ്തമായ
- ക്രിയ
-
ഇല്ലാതായിത്തീർന്ന
-
നാമാവശേഷമായ്ത്തീർന്ന
- വിശേഷണം
-
അറ്റുപോയ
-
ജീർണ്ണമായ
-
നാമാവശേഷമായ
-
വംശംനാശം വന്ന
-
പൊലിഞ്ഞ
-
Extinction
♪ ഇക്സ്റ്റിങ്ക്ഷൻ- നാമം
-
വിനാശം
- -
-
അണഞ്ഞുപോകൽ
- നാമം
-
വംശനാശം
-
വംശനശീകരണം