- adjective (വിശേഷണം)
അതിക്രമമായ, അതിരുവിട്ട, അതിർകടന്ന, അമിതമായ, ജാസ്തി
അതിക്രൂരമായ, അത്യാഗ്രഹംനിറഞ്ഞ, ചോര ഊറ്റിക്കുടിക്കുന്ന, അത്യാർത്തിപിടിച്ച, ദ്രവ്യാഗ്രഹമുള്ള
- noun (നാമം)
പിടിച്ചുപറിക്കാരൻ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നൻ, പിടിച്ചുപറിക്കുന്നവൻ, ഭീഷണികൊണ്ടോ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ പ്രയോഗിച്ചോ പണം പിടുങ്ങുന്നവൻ, കർച്ചക്കാരൻ
- verb (ക്രിയ)
ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക