1. extract

    ♪ എക്സ്ട്രാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ധൃതവാക്യം, ഉദ്ധരണി, ഉദ്ധരണം, ഉദ്ധൃതഭാഗം, ഉദ്ധാരണി
    3. സത്ത്, ചാറ്, രസം, സംഗ്രഹം, പിഴിഞ്ഞെടുത്ത ദ്രാവകം
    1. verb (ക്രിയ)
    2. പറിച്ചെടുക്കുക, വലിച്ചെടുക്കുക, വിടുവിക്കുക, വലിച്ചൂരുക, പിഴുതെടുക്കുക
    3. പിടിച്ചുപറിക്കുക, പിടുങ്ങുക ബലാൽ ഈടാക്കുക, അന്യായമായി എടുക്കുക, ബലം പ്രയോഗിച്ച് ഈടാക്കുക, അന്യായമായി കെെവശപ്പെടുത്തുക
    4. പിഴിഞ്ഞെടുക്കുക, സത്തെടുക്കുക, നിഷ്കർഷിക്കുക, ചാറെടുക്കുക, സാരാംശമെടുക്കുക
    5. ഉദ്ധരിക്കാനായി എടുക്കുക, പ്രത്യേകം തെരഞ്ഞെടുക്കുക, എടുത്തുപറയുക, പുനരാവിഷ്കരിക്കുക, പകർത്തുക
    6. ഊഹിക്കുക, അനുമാനിക്കുക, വികസിപ്പിച്ചെടുക്കുക, വളർത്തിയെടുക്കുക, അഭ്യൂഹിക്കുക
  2. extraction

    ♪ എക്സ്ട്രാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്തെടുക്കൽ, നീക്കംചെയ്യൽ, പറിച്ചെടുക്കൽ, നിർല്ലുഞ്ചനം, ഉരിഞ്ഞെടുക്കൽ
    3. പിഴിഞ്ഞെടുക്കൽ, സത്തെടുക്കൽ, രസമെടുക്കൽ, വലിച്ചെടുക്കൽ, നിഷ്കർഷ
    4. ഉത്ഭവം, ജന്മം, ജനം, വംശം, കുലം
  3. musk extracted therefrom

    ♪ മസ്ക് എക്സ്ട്രാക്റ്റഡ് ദയർഫ്രം
    src:crowdShare screenshot
    1. noun (നാമം)
    2. വെരുകിൽ നിന്നെടുത്ത കസ്തൂരി
  4. extract-ion

    ♪ എക്സ്ട്രാക്ട്-യൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വംശക്രമം, കുടുംബം, കുലം, പാരമ്പര്യവഴി, വംശപരമ്പര
  5. extracting

    ♪ എക്സ്ട്രാക്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞെക്കൽ, പിഴിയൽ, കശക്കൽ, അമുക്കൽ, പതുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക