1. extradite

    ♪ എക്സ്ട്രഡൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കുക, നാടുകടത്തുക, സ്വദേശത്തേക്കു തിരിച്ചയയ്ക്കുക, ഒരു ഗവണ്മെന്റ് മറ്റൊരു ഗവണ്മെന്റിനെ ഏല്പിച്ചുകൊടുക്കുക, കെെമാറ്റം ചെയ്യുക
    3. പ്രത്യാനയിക്കുക, വിദേശരാജ്യത്തുനിന്നു സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കപ്പെടുക, ജന്മദേശത്തേക്കു മടക്കി അയയ്ക്കപ്പെടുക, സ്വദേശത്തേക്കു തിരിച്ചു കൊണ്ടു വരുക, സ്വന്തം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുക
  2. extradition

    ♪ എക്സ്ട്രഡിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എക്സ്ട്രേഡീഷൻ, അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കൽ, കുറ്റവാളിയെ കുറ്റകൃത്യം നടന്ന ദേശത്തേക്കു തിരിച്ചുകൊണ്ടുവരാൻ വിദേശരാജ്യത്തോട് ആവശ്യപ്പെടുന്ന സമ്പ്രദായം, അപസാരണം, അവസാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക