- noun (നാമം)
എക്സ്ട്രേഡീഷൻ, അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കൽ, കുറ്റവാളിയെ കുറ്റകൃത്യം നടന്ന ദേശത്തേക്കു തിരിച്ചുകൊണ്ടുവരാൻ വിദേശരാജ്യത്തോട് ആവശ്യപ്പെടുന്ന സമ്പ്രദായം, അപസാരണം, അവസാരണം
- verb (ക്രിയ)
അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കുക, നാടുകടത്തുക, സ്വദേശത്തേക്കു തിരിച്ചയയ്ക്കുക, ഒരു ഗവണ്മെന്റ് മറ്റൊരു ഗവണ്മെന്റിനെ ഏല്പിച്ചുകൊടുക്കുക, കെെമാറ്റം ചെയ്യുക
പ്രത്യാനയിക്കുക, വിദേശരാജ്യത്തുനിന്നു സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കപ്പെടുക, ജന്മദേശത്തേക്കു മടക്കി അയയ്ക്കപ്പെടുക, സ്വദേശത്തേക്കു തിരിച്ചു കൊണ്ടു വരുക, സ്വന്തം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുക