- adjective (വിശേഷണം)
വ്യഭിചാരസ്വഭാവമുള്ള, വിശ്വസ്തതയില്ലാത്ത, പാതിവ്രത്യമില്ലാത്ത, സത്യസന്ധതയില്ലാത്ത, ചഞ്ചല
ക്രമരഹിതമായ, നേരംപോക്കിനുള്ള, അടുക്കം മുറയുമില്ലാത്ത, കുത്തഴിഞ്ഞ, വിവാഹേതര
- noun (നാമം)
രഹസ്യവേഴ്ച, വിവാഹേതരലെെംഗികബന്ധം, വിവേകരഹിതമായ ലെെംഗികബന്ധം, അവിവാഹിതരുടെ രഹസ്യവേഴ്ച, ഒളിശയനം
- noun (നാമം)
പാതിവ്രത്യഭംഗം, വ്യഭിചാരം, വ്യഭിചരണം, പരപുരുഷസംഗമം, വ്യഭിചരിക്കൽ
രഹസ്യവേഴ്ച, വിവാഹേതരലെെംഗികബന്ധം, വിവേകരഹിതമായ ലെെംഗികബന്ധം, അവിവാഹിതരുടെ രഹസ്യവേഴ്ച, ഒളിശയനം