- adjective (വിശേഷണം)
അന്യസാധാരണം, സാമാന്യാധികമായ, വളരെ ശ്രദ്ധേയമായ, അമിത, അസാമാന്യമായ
സാമാന്യാധികമായ, വേണ്ടതിൽകവിഞ്ഞ, സാമാന്യാതീതം, ക്രമാതീതം, വളരെ വലിയ
- adjective (വിശേഷണം)
അത്യാശ്ചര്യകരം, അവിശ്വസനീയമാംവിധം അത്ഭുതകരം, വിസ്മയനീയ, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുന്ന, അത്ഭുതസ്തബ്ധമാക്കുന്ന