1. extrapolate

    ♪ എക്സ്ട്രാപ്പലേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക
  2. extrapolation

    ♪ എക്സ്ട്രാപ്പലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, അനുമാനം, അദ്ധ്യാഹരണം, വിചാരം, തർക്കവിതർക്കം
    3. സാമാന്യത്വം, സാമാന്യസ്വഭാവം, പൊതുതത്ത്വം, സാമാന്യം, സാമാന്യവൽക്കരണം
    4. അനുമാനം, നിഗമനം, അനുമിതി, അഭ്യുഹം, നിർണ്ണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക