- adjective (വിശേഷണം)
ജ്യോതിർമണ്ഡലം സംബന്ധിച്ച, ജ്യോതിർഗോളങ്ങളെ സംബന്ധിച്ച, അകാശത്തെസംബന്ധിച്ച, മാനത്തുള്ള, ആകാശമണ്ഡലത്തിലുള്ള
ഭൗമേതര, അഭൗമമായ, ജഗദ്വിഷയകമായ, ഐഹികമല്ലാത്ത, നക്ഷത്രങ്ങൾക്കിടയിലെ ശൂന്യസ്ഥലത്തുനിന്നു വരുന്ന
അഭൗമമായ, ഐഹികമല്ലാത്ത, അന്യഗ്രഹജീവിയായ, ബഹിർലോകത്തിലേതായ, അന്യഗ്രഹത്തിൽനിന്നുള്ള
ആകാശത്തെസംബന്ധിച്ച, പ്രപഞ്ചത്തെ സംബന്ധിച്ച, ശൂന്യാകാശത്തെ സംബന്ധിച്ച, താരാമണ്ഡലത്തെ സംബന്ധിച്ച, ഗ്രഹവിഷയകമായ
- noun (നാമം)
അഭൗമജീവി, അന്യഗ്രഹജീവി, ചൊവ്വാഗ്രഹജീവി, ചൊവ്വാഗ്രഹവാസി, ചൊവ്വാഗ്രഹത്തിൽനിന്നു വന്ന പച്ചനിറമുള്ള ജീവി