- noun (നാമം)
അമിതത്വം, ധാരാളിത്തം, അമിതവ്യയം, ധൂർത്ത്, അർത്ഥദൂഷണം
ധാരാളിത്തം, ആർഭാടം, ആഡംബരം, മെരുവണ, അത്യാഡംബരം
ധാരാളിത്തം, അലങ്കാരപ്പൊലിമ, അലങ്കാരസമൃദ്ധി, അലങ്കാരബഹുലത, ആഡംബരപ്രദർശനം
ആധിക്യം, അധികത, ആതിരേക്യം, അതിരുവിടൽ, അതിശയോക്തി
- adjective (വിശേഷണം)
അതിവ്യയപരമായ, ധൂർത്ത, പണം വാരിക്കോരി ചെലവു ചെയ്യുന്ന, ധാരാളിയായ, വ്യയപര
വിലയേറിയ, വിലകൂടിയ, വിലപിടിച്ച, മുന്തിയ ഇനമായ, പണച്ചെലവുള്ള
അമിതവിലയുള്ള, ക്രമാതീതവിലയുള്ള, അതിക്രമമായ, അതിരുകടന്ന, അമിതമായ
അതിരുകവിഞ്ഞ, അമിതമായ, അതിരുവിട്ട, അതിർകടന്ന, അതിശയോക്തിപരമായ
അർഭാടപൂർവ്വമായ, അലങ്കാരസമൃദ്ധമായ, മോടികാട്ടുന്ന, പുറംപകിട്ടുള്ള, അമിതാലംകൃതമായ
- noun (നാമം)
മേനി, പ്രൗഢിചിഹ്നം, ആർഭാടം, ആഡംബരം, ആടോപം
- phrasal verb (പ്രയോഗം)
ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
ധാരാളമായി ചെലവാക്കുക, ധാരാളിക്കുക, ധൂർത്തടിക്കുക, പാഴാക്കുക, നാനാവിധമാക്കുക
- phrasal verb (പ്രയോഗം)
മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
- noun (നാമം)
വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത
- adverb (ക്രിയാവിശേഷണം)
സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം
- phrase (പ്രയോഗം)
വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട