1. extreme limit

    ♪ എക്സ്ട്രീം ലിമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാവധിപരിധി
  2. extremism

    ♪ എക്സ്ട്രീമിസം
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രവാദം
  3. extreme saltishness

    ♪ എക്സ്ട്രീം സാൾട്ടിഷ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങേയറ്റത്തെ ഉപ്പുരസം
  4. extreme end

    ♪ എക്സ്ട്രീം എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങേയറ്റം
  5. extreme

    ♪ എക്സ്ട്രീം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റത്തെ, അത്യന്ത, പരമ, പരമമായ, അങ്ങേയറ്റമായ
    3. അങ്ങേയറ്റത്തുള്ള, അറ്റ, അറ്റകയ്യായ, കടന്ന, കടുത്ത
    4. മൗലികമായ, വിപ്ലവകരമായ, അതിതീവ്ര, മിതസ്വഭവമില്ലാത്ത, മതഭ്രാന്തനായ
    5. അപകടകരമായ, ദുർഘട, അപകടമുള്ള, ആപൽക്കരം, വിപൽക്കരം
    6. അങ്ങേയറ്റത്തുള്ള, ഏറ്റവും അകലെയുള്ള, ഏറ്റവും വെളിയിലുള്ള, ഏറ്റവും അപ്പുറത്തുള്ള, ഏറ്റവും ദൂരെയുള്ള
    1. noun (നാമം)
    2. അങ്ങേയറ്റം, നേർവിപരീതം, വിപരീതനില, വെെപരീത്യം, പ്രതീപം
    3. അങ്ങേയറ്റം, പരിധി, പരമാവധി, പരമകാഷ്ഠ അഗ്രം, അറ്റം
  6. in the extreme

    ♪ ഇൻ ദി എക്സ്ട്രീം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
  7. extremely

    ♪ എക്സ്ട്രീംലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
  8. extremity

    ♪ എക്സ്ട്രെമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അങ്ങേയറ്റം, പരിധി, അതിര്, അതിർത്തി, സീമ
    3. കെെയും കാലും, കെെകാലുകൾ, കെെവിരലുകൾ, വിരലുകൾ, കാൽവിരലുകൾ
    4. പരമകാഷ്ഠ, തീവ്രത, രൂക്ഷത, വ്യാപ്തി, വലുപ്പം
    5. പരമകാഷ്ഠ, മഹാവെെഷമ്യം, വിഷമാവസ്ഥ, ഞെരുക്കം, വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം
  9. extreme desire

    ♪ എക്സ്ട്രീം ഡിസയർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രാഭിലാഷം
  10. extremely old man

    ♪ എക്സ്ട്രീംലി ഓൾഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പടുകിഴവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക