1. extrovert

    ♪ എക്സ്ട്രോവർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബഹിർമുഖനായ, ഇണക്കമുള്ള, ബാഹ്യലോകത്തിൽ കൂടുതൽ തൽപരനായ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, സാമൂഹ്യവാസനയുള്ള
    1. noun (നാമം)
    2. ബഹിർമുഖൻ, ബാഹ്യലോകത്തിൽ കൂടുതൽ താൽപര്യമുള്ളയാൾ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ, സ്നേഹത്തോടും4 ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്നയാൾ, ഇണക്കമുള്ളയാൾ
  2. extroverted

    ♪ എക്സ്ട്രോവർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബഹിർമുഖനായ, ഇണക്കമുള്ള, ബാഹ്യലോകത്തിൽ കൂടുതൽ തൽപരനായ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, സാമൂഹ്യവാസനയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക