1. exude

    ♪ എക്സ്യൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിയൊലിപ്പിക്കുക, ഒലിപ്പിക്കുക, ഉറവെടുക്കുക, പൊടിച്ചുവരുക, സ്വേദിക്കുക
    3. ഊറുക, ഊറിയിറങ്ങുക, വാർന്നുവരുക, സ്രവിക്കുക, നിസ്സരിക്കുക
    4. പ്രസരിപ്പിക്കുക, പ്രകാശിപ്പിക്കുക, പുറത്തേക്ക് വിടുക, നിർഗമിപ്പിക്കുക, സ്രവിപ്പിക്കുക
  2. sticky exudation

    ♪ സ്റ്റിക്കി എക്സുഡേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചക്കയരക്ക്
  3. exudate

    ♪ എക്സ്യൂഡേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്വമനം, വമിക്കൽ, സ്രവിക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പുറത്തേക്കു വിടൽ
  4. exudation

    ♪ എക്സ്യൂഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊറൽ, ഒഴുക്ക്, പ്രക്ഷരണം, സ്രവം, നിസ്രവം
    3. ബഹിർഗ്ഗമനം, നിർഗ്ഗമനം, വിസരം, ഉത്ഭവം, ഒഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക