1. exultant

    ♪ എക്സൾടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
  2. exult

    ♪ എക്സൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക
  3. exultation

    ♪ എക്സൾടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജയാഹ്ലാദം, ജയാഹ്ലാദം, ആഹ്ലാദത്തിമിർപ്പ്, ജയാഘോഷം, വിജയോത്സവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക