1. eye

    ♪ ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൺ, കണ്ണ്, നേത്രം, നയനം, അക്ഷം
    3. കണ്ണ്, കാഴ്ച, ദൃഷ്ടി, നോട്ടം, ദർശനം
    4. കണ്ണ്, നേത്രേന്ദ്രിയം, ഗുണഗ്രഹണം, അവബോധം, വിഷയാവബോധം
    5. കണ്ണ്, നോട്ടം, കാവൽ, ശ്രദ്ധ, ജാഗരൂകത
    6. കണ്ണ്, അഭിപ്രായം, വീക്ഷണം, ചിന്താഗതി, കാഴ്ചപ്പാട്
    1. verb (ക്രിയ)
    2. നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
    3. കണ്ണുവയ്ക്കുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, കണ്ണടിക്കുക, നോട്ടത്താൽ ആകർഷിക്കുക
  2. eyeful

    ♪ ഐഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ടം, കാഴ്ച, ദർശനം, അവലോകനം, കടാക്ഷം
    3. മോഹനദൃശ്യം, സുന്ദരദൃശ്യം, സുന്ദരക്കാഴ്ച, കണ്ണിന് ഇമ്പം നല്കുന്ന കാഴ്ച, പ്രിയദർശനം
  3. eye-fly

    ♪ ഐ-ഫ്ലൈ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണീച്ച
  4. ox-eyed

    ♪ ഒക്സ്-ഐഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടക്കണ്ണുള്ള
  5. sore eye

    ♪ സോർ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. ചീങ്കണ്ൺ
  6. lynx eye

    ♪ ലിംങ്ക്സ് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. പൂച്ചക്കണ്ണ്
  7. keen eye

    ♪ കീൻ ഐ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മമായ കാഴ്ച ശക്തിയുള്ള
  8. bug-eyed

    ♪ ബഗ്-ഐഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരുവങ്കണ്ണൻ
  9. eye drop

    ♪ ഐ ഡ്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണുനീർത്തുള്ളി
  10. fish eye

    ♪ ഫിഷ് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. ക്യാമറയുടെ ഒരു തരം ലെൻസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക