1. eye-catching

    ♪ ഐ-കാച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം ശ്രദ്ധയിൽപെടുന്ന, ശ്രദ്ധ പിടിച്ചെടുക്കുന്ന, സവിശേഷശ്രദ്ധ ആകർഷിക്കുന്ന, ആകർഷണീയമായ, നയനാനന്ദകരമായ
  2. eye-catching. prominent

    ♪ ഐ-കാച്ചിംഗ്. പ്രോമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, ദീപ്തം, മനസ്സിൽ പതിയുന്ന, സ്ഫുടമായ, അതിവ്യക്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക