അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
eyeball to eyeball with
♪ ഐബോൾ ടു ഐബോൾ വിത്ത്
src:ekkurup
adjective (വിശേഷണം)
മുമ്പിലുള്ള, നേരേയുള്ള, എതിർ, നേർ, നേരിട്ടുള്ള
eyeball to eyeball
♪ ഐബോൾ ടു ഐബോൾ
src:ekkurup
adjective (വിശേഷണം)
നേരെ നേരെയുള്ള, മുഖത്തോടുമുഖമായ, പ്രമുഖ, സമ്മുഖ, ആമുഖം
eyeball
♪ ഐബോൾ
src:ekkurup
noun (നാമം)
കൺ, കണ്ണ്, നേത്രം, നയനം, അക്ഷം
phrasal verb (പ്രയോഗം)
ആകപ്പാടെ ഒന്നു നോക്കിക്കാണുക, പരിശോധനിക്കുക, നോക്കുക, മൊത്തത്തിൽ നോക്കുക, കണ്ണോടിക്കുക
നിരീക്ഷിക്കുക, അവലോകനം ചെയ്യുക, പര്യാലോചിക്കുക, പര്യവേക്ഷണം നടത്തുക, പരിഗണനയിലെടുക്കുക
verb (ക്രിയ)
നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
നോക്കുക, നോക്കിക്കാണുക, കാണുക, ദൃഷ്ടി അയയ്ക്കുക, ആലോകിക്കുക
ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക