1. eyewash

    ♪ ഐവാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിലയ്ക്കൽ, അസ്പഷ്ടജല്പനം, അസംബന്ധവചനം, തുമ്പുകെട്ട സംസാരം. വൃഥാലാപം, വിജല്പം
    3. വാഗ്ധാടി, മനസ്സിലാക്കാൻ സാധിക്കാത്ത ഭാഷണം, നിരർത്ഥകമായ വാചാടോപം, അനാവശ്യമായ വാഗ്ധാടി, അസംബന്ധവചനം
    4. അസംബന്ധം, അസംബന്ധഭാഷണം, അബദ്ധം, ജല്പിതം, വിഡ്ഢിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക