1. fable

    ♪ ഫേബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടുകഥ, അമാനുഷികഥാപാത്രങ്ങളുള്ള കെട്ടുകഥ, തിര്യക്കഥ, വിടുകഥ, മൃഗങ്ങളും പക്ഷികളും മറ്റും കഥാപാത്രങ്ങളായ കഥ
    3. ഐതിഹ്യം, പുരാവൃത്തം, പുരാണകഥ, ഇതിഹാസം, പൗരാണികകഥ
    4. കെട്ടുകഥ, കെട്ടിയുണ്ടക്കിയ കഥ, കള്ളക്കഥ, വിടുകഥ, വെറും കഥ
  2. fabled

    ♪ ഫേബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐതിഹാസിക, പുരാണപ്രസിദ്ധമായ, പുരാവൃത്തപരമായ, പുരാണകഥയായ, കെട്ടുകഥപോലുള്ള
    3. ഐതിഹാസിക, പേർപെറ്റ, വിശ്രുത, ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട
  3. fables

    ♪ ഫേബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടോടിക്കഥകൾ, പുരാണം, പഴംപുരാണം, പഴങ്കഥ, പഴയിട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക