1. fabulous

    ♪ ഫാബ്യുലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
    3. വിശിഷ്ടമായ, അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം
    4. വെറും കെട്ടുകഥയായ, പഴങ്കഥയായ, ഐതിഹ്യപരമായ, ഐതിഹാസികമായ, പുരാണകഥയായ
  2. fabulous trees of swarga

    ♪ ഫാബ്യുലസ് ട്രീസ് ഓഫ് സ്വർഗ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗത്തിലെ അത്ഭുതവൃക്ഷങ്ങൾ
  3. fabu-lous

    ♪ ഫാബു-ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നൽ, വെ, വെം, നല്ല, പകഴി
  4. fabulous creature

    ♪ ഫാബ്യുലസ് ക്രീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്വം, വികൃതജന്തു, ഭീഷണസത്വം, ഭയങ്കരസത്വം, ഭീകരുന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക