അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fabulous
♪ ഫാബ്യുലസ്
src:ekkurup
adjective (വിശേഷണം)
കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
വിശിഷ്ടമായ, അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം
വെറും കെട്ടുകഥയായ, പഴങ്കഥയായ, ഐതിഹ്യപരമായ, ഐതിഹാസികമായ, പുരാണകഥയായ
fabulous trees of swarga
♪ ഫാബ്യുലസ് ട്രീസ് ഓഫ് സ്വർഗ
src:crowd
noun (നാമം)
സ്വർഗ്ഗത്തിലെ അത്ഭുതവൃക്ഷങ്ങൾ
fabulous creature
♪ ഫാബ്യുലസ് ക്രീച്ചർ
src:ekkurup
noun (നാമം)
സത്വം, വികൃതജന്തു, ഭീഷണസത്വം, ഭയങ്കരസത്വം, ഭീകരുന്തു
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക