1. face

    ♪ ഫെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം, മുകം, ആനം, വദനം, പ്രതീകം
    3. മുഖം, മുഖഭാവം, മുഖത്തുള്ള ഭാവം, മുഖച്ഛായ, മുഖാകൃതി
    4. കോക്കിറി, കോക്കിരി, കുക്കിറി, ഗോഷ്ടി, ഗോഷ്ഠി
    5. മുഖം, വശം, പാർശ്വം, പക്ഷം, ഉപരിതലം
    6. മുഖവട്ടം, വാവട്ടം, ഡയൽ, മുഖത്തകിട്, ചലനസൂചിയോടുകൂടിയ മുഖത്തകിട്
    1. verb (ക്രിയ)
    2. അഭിമുഖമായിരിക്കുക, അഭിമുഖീകരിക്കുക, അഭിമുഖമായി നില്ക്കുക, എതിർനില്ക്കുക, മുഖാമുഖമായിരിക്കുക
    3. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    4. നേരിടുക, അനുഭവിക്കുക, അറിയുക, അനുഭവിക്കാനിടയാകുക, നേരിടാനിടയാകുക
    5. അഭിമുഖീകരിക്കുക, ചൂഴുക, ഞെരുക്കുക, ചുറ്റിവളയുക, അസഹ്യപ്പെടുത്തുക
    6. അഭിമുഖീകരിക്കുക, ധെെര്യപൂർവ്വം നേരിടുക, നിർഭയം നേരിടുക, സധെെര്യം നേരിടുക, ധെെര്യസമേതം നേരിടുക
  2. facing

    ♪ ഫെയ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖാവരണം, മുഖപ്പ്, മേൽപ്പുറം, പൊതിച്ചൽ, ആവരണം
    3. മുഖാവരണം, മേൽപ്പുറം, മേൽപ്പാളി, പൂച്ച്, ലേപം
  3. face of

    ♪ ഫെയ്സ് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുറന്നു ധിക്കരിക്കുന്ന
  4. face out

    ♪ ഫെയ്സ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷമത്തെ താങ്ങുക
  5. long-face

    ♪ ലോംഗ്-ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീർത്ത മുഖം
  6. bold face

    ♪ ബോൾഡ് ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
  7. two-faced

    ♪ ടു-ഫെയിസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരട്ടമുഖമുള്ള, ദ്വിമുഖ, കപടമുഖമുള്ള, കുടിലമായ, ഇരട്ടത്താപ്പ് പ്രയോഗിക്കുന്ന
  8. face-ache

    ♪ ഫെയ്സ്-ഏക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഞരമ്പുരോഗം
  9. face gear

    ♪ ഫെയ്സ് ഗിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതലപ്പൽചക്രം
  10. moon face

    ♪ മൂൺ ഫെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദ്രമുഖം
    3. പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക