- noun (നാമം)
സൗന്ദര്യവർദ്ധകവസ്തുക്കൾ, ചമയവസ്തുക്കൾ, അംഗലേപം, അഞ്ചനം, അംഗരാഗം
ചമയവസ്തുക്കൾ, സൗന്ദര്യവർദ്ധകസാധനങ്ങൾ, ലേപനദ്രവ്യം, വർണ്ണം, കാന്തിവർദ്ധകവസ്തുക്കൾ
- phrasal verb (പ്രയോഗം)
ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക