അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
facile
♪ ഫാസൈൽ
src:ekkurup
adjective (വിശേഷണം)
എളുപ്പമായ, ലഘുവായ, ലളിതമായ, ഉപരിപ്ലവമായ, അതിലളിതവൽക്കരിക്കപ്പെട്ട
എളുപ്പമായ, യാതൊരുവിധയത്നവും ആവശ്യമില്ലാത്ത, സുകര, അനായാസമായ, നിഷ്പ്രയാസമായ
facility
♪ ഫസിലിറ്റി
src:ekkurup
noun (നാമം)
സൗകര്യം, വ്യവസ്ഥ, ഏർപ്പാട്, ഇടം, വിഭവം
സൗകര്യം, സാദ്ധ്യത, വിശേഷഗുണം, സവിശേഷത, കെെവാക്ക്
സൗകര്യം, ആച്ചൽ, അടിസ്ഥാനസൗകര്യം, സുഖസൗകര്യം, വിഭവം
പൊതുസൗകര്യം, സ്ഥാപനം, ശാല, സംസ്ഥ, ഇടം
അഭിരുചി, അത്യഭിരുചി, വാസന, ജന്മനാ രൂപപ്പെടുന്ന പ്രതിഭാവെെശിഷ്ട്യം, പ്രവൃത്തിചാതുര്യം
facileness
♪ ഫാസൈൽനസ്
src:ekkurup
noun (നാമം)
സൗകര്യം, ലാഘവം, ലഘിമ, ലഘിമാവ്, പ്രയാസമില്ലായ്മ
correctional facility
♪ കറക്ഷണൽ ഫസിലിറ്റി
src:ekkurup
noun (നാമം)
ജയിൽ, തടവറ, കാരാലയം, കാരാഗൃഹം, ബന്ധാഗാരം
കാരാഗൃഹം, ജയിൽ, തടവറ, കാരാലയം, ബന്ധാഗാരം
കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക