1. fact-based

    ♪ ഫാക്ട്-ബേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, സൂക്ഷ്മമായ, യഥാർത്ഥമായ, കണിശമായ, ശരിയായ
    3. വസ്തുനിഷ്ഠ, വസ്തുതയെ ആസ്പദമാക്കിയുള്ള, സത്യ, യഥാർത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള, വസതുതാപരമായ
    4. കൃത്യമായ, സൂക്ഷ്മമായ, കണിശമായ, യഥാർത്ഥമെന്നു തോന്നിക്കും വിധമുള്ള, വാസ്തവികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക