അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
faction
♪ ഫാക്ഷൻ
src:ekkurup
noun (നാമം)
വിമതവിഭാഗം, കലഹക്കാർ, വിരോധപക്ഷം, ചേരി, ചേരിക്കാർ
ചേരിപ്പോര്, ഉൾപ്പോര്, കക്ഷിവഴക്ക്, കലഹം, അന്തഃച്ഛിദ്രം
factional
♪ ഫാക്ഷണൽ
src:ekkurup
adjective (വിശേഷണം)
പക്ഷപാതമുള്ള, കക്ഷിപക്ഷപാതം പുലർത്തന്ന, മുൻവിധിയുള്ള, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന
വിഭാഗീയചിന്താഗതിയുള്ള, വർഗ്ഗീയതയുള്ള, വിഭാഗ, വിഭാഗീയമായ, പക്ഷപാതം പുലർത്തുന്ന
രാഷ്ട്രീയമായ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട, സജീവരാഷ്ട്രീയത്തിലുള്ള, രാഷ്ട്രീയപ്രവർത്തകനായ, തീവ്രവാദിയായ
dissatis-faction
♪ ഡിസാറ്റിസ്-ഫാക്ഷൻ
src:ekkurup
noun (നാമം)
അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
factionalism
♪ ഫാക്ഷണലിസം
src:ekkurup
noun (നാമം)
പക്ഷപാതം, കക്ഷിപക്ഷപാതം, കക്ഷിഗ്രഹണം, ചായ്വ്, തലതിരിവ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക