1. faction

    ♪ ഫാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമതവിഭാഗം, കലഹക്കാർ, വിരോധപക്ഷം, ചേരി, ചേരിക്കാർ
    3. ചേരിപ്പോര്, ഉൾപ്പോര്, കക്ഷിവഴക്ക്, കലഹം, അന്തഃച്ഛിദ്രം
  2. factionalism

    ♪ ഫാക്ഷണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷപാതം, കക്ഷിപക്ഷപാതം, കക്ഷിഗ്രഹണം, ചായ്വ്, തലതിരിവ്
  3. dissatis-faction

    ♪ ഡിസാറ്റിസ്-ഫാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
  4. factional

    ♪ ഫാക്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്ഷപാതമുള്ള, കക്ഷിപക്ഷപാതം പുലർത്തന്ന, മുൻവിധിയുള്ള, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന
    3. വിഭാഗീയചിന്താഗതിയുള്ള, വർഗ്ഗീയതയുള്ള, വിഭാഗ, വിഭാഗീയമായ, പക്ഷപാതം പുലർത്തുന്ന
    4. രാഷ്ട്രീയമായ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട, സജീവരാഷ്ട്രീയത്തിലുള്ള, രാഷ്ട്രീയപ്രവർത്തകനായ, തീവ്രവാദിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക