1. factor

    ♪ ഫാക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘടകം, അംശം, ഘടകവസ്തു, ബീജം, അങ്കം
  2. factor in

    ♪ ഫാക്ടർ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കുക
  3. co-factor

    ♪ കോ-ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭദ്രാംശം
  4. rh factor

    ♪ ആർഎച്ച് ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മാനവരാശിയിൽ 86 ശതമാനത്തിൻറെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
    3. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
  5. risk factor

    ♪ റിസ്ക് ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അപകട ഘടകം
  6. time factor

    ♪ ടൈം ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ദിഷ്ടകാര്യനിർവഹണത്തിനുള്ള കാലപരിമിത
  7. corn factor

    ♪ കോൺ ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ധാന്യം മൊത്തമായി വിൽക്കുന്ന വ്യാപാരി
  8. prime factor

    ♪ പ്രൈം ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അവിഭാജ്യഹാരകം
  9. rhesus factor

    ♪ റീസസ് ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
  10. natural factors

    ♪ നാച്ചറൽ ഫാക്ടേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാഭാവികമായ ഘടകങ്ങൾ
    3. പ്രകൃതിദത്തമായ ഘടകങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക