1. fact-check

    ♪ ഫാക്ട്-ചെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വസ്തുത കണ്ടെത്തുക
  2. matter-of-fact

    ♪ മാറ്റർ-ഓഫ്-ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
  3. particulars of facts

    ♪ പാർട്ടിക്യുലേഴ്സ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വസ്തുസ്ഥിതിവിശേഷങ്ങൾ
  4. statement of facts

    ♪ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യവിവരണ പത്രിക
  5. in fact

    ♪ ഇൻ ഫാക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
  6. as a matter of fact

    ♪ ആസ് എ മാറ്റർ ഓഫ് ഫാക്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പരമാർത്ഥത്തിൽ, യദ്സത്യം
  7. hard facts

    ♪ ഹാർഡ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അസന്ദിഗ്ദ്ധ യാഥാർത്ഥ്യങ്ങൾ
  8. in point of fact

    ♪ ഇൻ പോയിന്റ് ഓഫ് ഫാക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യത്തിൽ, തീർച്ചയായും, യഥാർത്ഥത്തിൽ, അതെപോലും, പരമാർത്ഥം പറഞ്ഞാൽ
  9. fact

    ♪ ഫാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാർഥ്യം, സത്യം, സത്യാവസ്ഥ, മെയ്നില, പച്ചപ്പരമാർത്ഥം
    3. വിവരം, അറിവ്, വിശദാംശം, വസ്തുത, നിജസ്ഥിതി
    4. വസ്തുത, സംഭവം, വിഷയം, കാര്യം, സംഗതി
  10. facts

    ♪ ഫാക്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
    1. noun (നാമം)
    2. നിവേശം, നിക്ഷേപം, വിവരം, ശേഖരിച്ചുവച്ച വിവരം, ഉള്ളടക്കം
    3. ഡാറ്റാ, പ്രത്യേക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ വിവരങ്ങൾ, വസ്തുതകൾ, അടിസ്ഥാനവിവരങ്ങൾ, വിവരശേഖരം
    4. ആവശ്യമുള്ള വിവരം, വസ്തുതകൾ, വസ്തുസ്ഥിതിവിവരങ്ങൾ, വസ്തുതകളും കണക്കുകളും, വിവരം
    5. വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
    6. അവസ്ഥ, സ്ഥിതി, നില, ചുറ്റുപാട്, ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക