- noun (നാമം)
സുബുദ്ധി, ബോധം, ബുദ്ധിസ്ഥിരത, ഹൃത്ത്, ആവി
ന്യായാന്യായ വിവേചനശക്തി, വിചാരശക്തി, ഗ്രാഹകശക്തി, വെളിവ്, ബോധം
- noun (നാമം)
ഡീൻ, കലാശാലാധികാരി, പ്രധാനഉപദേശകൻ, പ്രധാനബോധകൻ, അദ്ധ്യയനവിഭാഗത്തിന്റെ അദ്ധ്യക്ഷൻ
- noun (നാമം)
പ്രൊഫസർ, വകുപ്പുമേധാവി, സർവ്വകലാശാലാദ്ധ്യാപകൻ, പഠനവകുപ്പുതലവൻ, പഠനവകുപ്പിലെ ഏറ്റവും ഉയർന്ന അദ്ധ്യാപകൻ
- noun (നാമം)
അറിവ്, ബോധം, ഇന്ദ്രിയാവബോധം, സംവേദനം, വിവേകം
- adjective (വിശേഷണം)
സുബോധമുള്ള, സുബുദ്ധിയള്ള, സ്വബോധമുള്ള, യുക്തിയുക്ത, സംസക്ത
- noun (നാമം)
കാഴ്ച, കണ്ണ്, ദൃഷ്ടി, ദർശനം, ഗോചരത്വം
കാഴ്ച, പ്രദർശനം, കാഴ്ചശക്തി, ദൃക്ശക്തി, ഗോചരത്വം
- noun (നാമം)
കേൾവി, കേഴ്വി, കേൾക്കാനുള്ള കഴിവ്, ആകർണനം, ചെവി