1. faddish

    ♪ ഫാഡിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചഞ്ചല, ചപല, അസ്ഥിര, ചഞ്ചലപ്രകൃതിയായ, ചഞ്ചലബുദ്ധി
    3. അരോചകമാംവിധം ഇഷ്ടാനിഷ്ടങ്ങളുള്ള, പ്രത്യേക ഇഷ്ടാനിഷ്ടങ്ങളുള്ള, തൃപ്തിപ്പെടുത്താനാവാത്ത, വിചിത്രരുചിയായ, നിസ്സാരകാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന
    4. വെറുതെ ബഹളം വയ്ക്കുന്ന, പരാതി പറയുന്ന, തൃപ്തിപ്പെടുത്താൻ കഴിയാത്ത, നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, ചില്ലരകാര്യങ്ങളിൽ വലിയ ശ്രദ്ധവയ്ക്കുന്ന
    5. അഭിരുചിയുടെയും തെരഞ്ഞെടുക്കലിയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള, അതീവകൃത്യനിഷ്ഠയുള്ള, കണിശക്കാരനായ, കാര്യമില്ലാതെ ബഹളമുണ്ടാക്കുന്ന, ബഹളം കൂട്ടുന്ന
    6. നല്ലതുമാത്രം തിരിഞ്ഞെടുക്കുന്ന, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന, വേണ്ടതുമാത്രം തെരഞ്ഞെടുക്കുന്ന, വിവേചനശേഷിയുള്ള, സൂക്ഷ്മദർശിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക