- verb (ക്രിയ)
കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
അദൃശ്യമാകുക, മറയുക, മാറുക, പോകുക, അന്തർധാനം ചെയ്യുക
മറയുക, അപ്രത്യക്ഷമാവുക, കാണാതാവുക, വലിയുക, പോകുക
ക്ഷയിക്കുക, കുറയുക, കുറഞ്ഞുവരുക, ചുരുങ്ങുക, ചെറുതാവുക
കുറഞ്ഞുവരുക, താഴുക, കുറയുക, ചുരുങ്ങുക, ഹ്രസിക്കുക
- verb (ക്രിയ)
ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന