- verb (ക്രിയ)
മറയുക, കാഴ്ചയിൽനിന്നു മറയുക, കൺവെട്ടത്തുനിന്നു മറയുക, അകന്നുപോകുക, ക്രമേണ അപ്രത്യക്ഷമാവുക
- adjective (വിശേഷണം)
ആസന്നമരണ, ആസന്നമരണാവസ്ഥയിലായ, മാരകരോഗം ബാധിച്ച, മർക്ക, മരിക്കുന്ന
- verb (ക്രിയ)
ബ്ലീച്ച്, വെള്ളയാക്കുക, വെളുപ്പിക്കുക, ധവളീകരിക്ക, വിവർണ്ണമാക്കുക
- verb (ക്രിയ)
കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
അദൃശ്യമാകുക, മറയുക, മാറുക, പോകുക, അന്തർധാനം ചെയ്യുക
ചിതറുക, ചിതറിപ്പോകുക, കരന്നുപോവുക, അലിയുക, അലിഞ്ഞുപോകുക
ക്ഷയിക്കുക, കുറയുക, കുറഞ്ഞുവരുക, ചുരുങ്ങുക, ചെറുതാവുക
മറയുക, അപ്രത്യക്ഷമാവുക, കാണാതാവുക, വലിയുക, പോകുക
- verb (ക്രിയ)
ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന