1. fag

    ♪ ഫാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിഗരറ്റ്, ബീഡി, വീഡി, പുക അരിച്ചുവിടുന്ന അറ്റത്തോടുകൂടിയ സിഗററ്റ്, സാധാരണയിലും വലിപ്പമുള്ള സിഗരറ്റ്
  2. fagged

    ♪ ഫാഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അദ്ധ്വാനിച്ചു തളർന്ന, ക്ഷീണിച്ച, തളർന്ന, ക്ലാന്ത, പരിക്ഷീണ
  3. fag

    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, ശ്രമം, മടപ്പ്, വിടുപണി, ക്ലേശാവഹമായ ജോലി
    1. verb (ക്രിയ)
    2. മടയ്ക്കുക, അദ്ധ്വാനിക്കുക, വിടുപണിചെയ്യുക, അടിമപ്പണിചെയ്യുക, ദാസ്യം ചെയ്യുക
  4. fag someone out

    ♪ ഫാഗ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷീണിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക, തളർക്കുക, വശകേടാക്കുക
  5. fag out

    ♪ ഫാഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്ഷീണിപ്പിക്കുക, തളർക്കുക, തളർച്ചവരുത്തുക, അവശമാക്കുക, വല്ലാതെ തളർത്തുക
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, കുണകുക, കുഴയുക, കൊഴയുക
    3. ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
    4. ക്ഷീണിപ്പിക്കുക, തളർത്തുക, അലട്ടുക, ആയാസപ്പെടുത്തുക, മുഷിപ്പിക്കുക
  6. fag end

    ♪ ഫാഗ് എൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാൽ, വാലറ്റം, അറ്റം, പുച്ഛാഗ്രം, പൃഷ്ഠഭാഗം
    3. കുറ്റി, കാഷ്ഠഖണ്ഡം, അവശിഷ്ടം, തുണ്ടം, ചോട്
    4. കുറ്റി, അഗ്രഭാഗം, മുരട്, മുറട്, ചോട്
  7. fag

    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനം, വേല, പ്രവൃത്തി, കരണം, വിഷ്ടി
    3. സിഗററ്റ്, ചുരുട്ട്, ബീഡി, പീഡി, വീഡി
    4. വേല, പ്രവൃത്തി, കരണം, വിഷ്ടി, വൃത്തി
    5. അദ്ധ്വാനം, അത്യദ്ധ്വാനം, വിരസമായ അദ്ധ്വാനം, ഇഷ്ടമില്ലാത്തതും വിഷമമുള്ളതുമായ പ്രവൃത്തി, വിടുപണി
    1. verb (ക്രിയ)
    2. ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക, നയിക്കുക
    3. കഠിനാദ്ധ്വാനം ചെയ്യുക, ജോലി ചെയ്യുക, ജോലി എടുക്കുക, പ്രയത്നിക്കുക, അദ്ധ്വാനിക്കുക
  8. fag ends

    ♪ ഫാഗ് എൻഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
  9. fagged out

    ♪ ഫാഗ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക