1. fail to benefit from

    ♪ ഫെയിൽ ടു ബെനിഫിറ്റ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രയോജനപ്പെടുത്താൻ കഴിയാതെ വരുക, അവസരം പ്രയോജനപ്പെത്താൻ കഴിയാതിരിക്കുക, പ്രയോജനം സിദ്ധിക്കാതെ പോകുക, കെെവിട്ടുപോകുക, നഷ്ടമാകുക. പ്രയോജനപ്പെടുത്തുന്നതിൽ പരാജപ്പെടുക
  2. fail to benefit

    ♪ ഫെയിൽ ടു ബെനിഫിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക