- idiom (ശൈലി)
പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
- phrasal verb (പ്രയോഗം)
വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
- verb (ക്രിയ)
സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക